Skip to main content

Posts

വ്യത്യസ്തമായൊരു ഹ്രസ്വ ചലച്ചിത്രം ആയി ഒരുകൂട്ടം ചെറുപ്പക്കാർ

വ്യത്യസ്തമായൊരു ഷോർട് ഫിലിം ആയി ഒരുകൂട്ടം ചെറുപ്പക്കാർ   മനോഹരമായ കാമറയാണ് ഈ ഷോ൪ട് ഫിലിമി൯റെ ആക൪ഷണം. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയമാണ് ചിത്രത്തി൯റെ പ്രമേയം. അവതരണമികവു കൊണ്ടും പ്രമേയം കൊണ്ടും ഏറെ വ്യത്യസ്തത പുല൪ത്തുന്ന നല്ലൊരു ഷോ൪ട് ഫിലിം ഇതിനോടകം ഒരുപാട് നല്ല അഭിപ്രായം നേടിക്കഴിഞ്ഞു   മുബഷീർ പട്ടാമ്ബി ആണ് ഡയറക്ടർ 
Recent posts

താടി വളരാൻ എളുപ്പ മാർഗങ്ങൾ

പുരുഷൻമാരെ സംബധിച്ചിടത്തോളം വളർന്നു വരുന്ന മീശയും താടിയും വലിയ അഭിമാനത്തിന്റെ ഒരു ഉറവിടമാണ്.  ഗൂഗിൾലെ  ഏറ്റവും പ്രചാരം ഉള്ള തിരയിൽ പദങ്ങളിൽ ഒന്നാണ് എങ്ങനെ താടി വേഗത്തിൽ വളർത്താം. വേഗത്തിൽ താടി വളർത്താൻ 5 നാച്ചുറൽ മാർഗങ്ങൾ കാണാൻ വീഡിയോ കാണു ..... ഏറ്റവും പുതിയ ടോപ് ട്രൻഡിങ് വാർത്തകൾ അറിയാൻ rock bull media യൂട്യൂബ് ചാനൽ  സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ ... https://www.youtube.com/channel/UChQFyHPoSZ0AzEK1TvP7t9Q സിനിമ രംഗത്തെ വാർത്തകളും വിശേഷങ്ങളും അറിയാൻ rock bull media ഫേസ്ബുക് പേജ് സന്ദർശിക്കു https://www.facebook.com/Rockbullmedia/

Make Your Life Movie : Official Title Launch

Anu Visual Media' യുടെ ബാനറിൽ നവാഗതനായ അരുൺ രാജ് ഹരിപ്പാട് സംവിധാനം ചെയ്യുന്ന "Make Your Life"മൂവിയുടെ "Official Title Launching"നാളെ ഹരിപ്പാട് അനുജ അപ്പാർട്മെൻറ്‌സിൽ രാവിലെ 10 മണിക്ക് നടക്കും. പള്ളിപ്പാട് ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീ. രാജേന്ദ്ര കുറുപ്പ് അവർകൾ വാർഡ് മെമ്പർ ശ്രീ.മണി പ്രഭാകരനും പ്രശസ്ത സിനിമ താരങ്ങളും ചേർന്ന് നിർവഹിക്കുന്നു.

LOST IN FOREST : A SHORT FILM AGAINST DRUGS

ഹോളിവുഡിനോട് കിടപിടിക്കുന്ന ദൃശ്യമികവുമായി ലോസ്റ്റ് ഇ൯ ഫോറെസ്റ് എന്ന മലയാളം ഷോ൪ട് ഫിലിം ശ്രദ്ധേയമാകുന്നു. മനോഹരമായ കാമറയാണ് ഈ ഷോ൪ട് ഫിലിമി൯റെ ആക൪ഷണം. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയമാണ് ചിത്രത്തി൯റെ പ്രമേയം. അഭിനേതാക്കളെല്ലാം നല്ല പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. മ്യൂസിക്കും നന്നായിയിരിക്കുന്നു. അവതരണമികവു കൊണ്ടും പ്രമേയം കൊണ്ടും ഏറെ വ്യത്യസ്തത പുല൪ത്തുന്ന നല്ലൊരു ഷോ൪ട് ഫിലിം. കാണാനും അഭിപ്രായം പറയാനും ഷെയ൪ ചെയ്യാനും മറക്കരുത്.

തിരുവനന്തപുരം മുതൽ വയനാട് വരെ

'Make Your Life' മൂവിയുടെ ദിവസങ്ങളോളം നീണ്ട ലൊക്കേഷൻ തിരച്ചിൽ ഇടുക്കി കീരിത്തോടിൽ ഇന്ന് അവസാനിച്ചു. നിരവധി ചിത്രങ്ങൾക്കു കാമറ ചലിപ്പിച്ചിട്ടുള്ള അരുൺ രാജ് ഹരിപ്പാട് സ്വതന്ത്ര സംവിധായകനാകുന്ന ചിത്രത്തിൽ മലയാളത്തിലെ മുൻനിര താരങ്ങളും പുതുമുഖങ്ങളും അണി നിരക്കുന്നു. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻ മാനേജർ മനോജ് വാടാനപ്പള്ളി ആണ്.'Anu Visual Media'യുടെ ബാനറിൽ അനസ്, അനു എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ക്യാമറ അരുൺ രാജ് ഹരിപ്പാട് തന്നെ ആണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നവാഗതനായ അഭയ്.എം. എസും സംവിധായകനും കൂടി ആണ്.

അരുൺ രാജ് എന്ന പുതുമുഖ സംവിധായകൻ

അരുൺ രാജ് എന്ന പുതുമുഖ സംവിധായകൻ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്, പള്ളിപ്പാട് ,കോയിത്തറയിൽ വീട്ടിലെ രാജൻ ഉഷ ദമ്പതികളുടെ രണ്ട് മക്കളിൽ മൂത്ത മകൻ ആണ് അരുൺ. 1 മുതൽ 4 വ രെ മുട്ടം എൽ. പി സ്ക്കൂളിൽ പഠിച്ചു. ഈ കാലയളവിൽ സ്ക്കൂൾ കലാപരിപാടികളിൽ പങ്കെടുത്തുകൊണ്ടായിരുന്നുകലാരംഗത്തേക്കുള്ള ആദ്യ  ചുവടുവെപ്പ്.  നടുവെട്ടം വി. എച്ച് . എസ് എസ്സ് 5 മുതൽ +2 വരെ പഠിച്ചു. +2 പഠിക്കുമ്പോൾ തിരുവല്ലയിൽ വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ പരിചമുട്ട് കളിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അതിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് കലാരംഗത്ത് കൂടുതൽ ശക്തമായി കാൽ ഉറപ്പിക്കണം എന്ന് അരുൺ ആഗ്രഹിച്ചു. +2 പഠനം പൂർത്തിയാക്കിയ ശേഷം ഉപരിപഠനത്തിനായി മാവേലിക്കര ഐ. എച്ച്. ആർ . ഡി യിൽ ബി. എസ്. ഇ ഇലക്ട്രോണിക്സിന് ചേർന്നു. ആ കാലയളവിൽ കലാപരിപാടികളിൽ നിന്നും നിരവധി നേട്ടങ്ങൾ കൈവരിച്ചു. മികച്ച കായികതാരം കൂടിയായിരുന്ന അരുണിന് പഠനകാലയളവിൽ തന്നെ ഇന്ത്യൻ നേവി കോസ്റ്റ്ഗാർഡിൽ പ്രവേശനം ലഭിച്ചു. എന്നാൽ കലാരംഗത്തെ ഏറെ ഇഷ്ടപ്പെടുന്ന അരുൺ ജോലി ഉപേക്ഷിച്ച് നാട്ടിൽ തിരിച്ചെത്തി. ഈ കാരണത്താൽ അരുണിന് വീട്ടുകാരിൽ നിന്നും നാട്ടുകാരിൽ നിന്നും കു...